channel

തൃപ്പൂണിത്തുറയിലെ സെബിയുടെയും റോസ്‌മേരിയുടെയും മകള്‍; റിയാലിറ്റി ഷോയിലൂടെ അവതാരകയായി തുടക്കം; മമ്മൂട്ടിയുടെ നായികയായി സിനിമയിലേക്കും; പക്ഷേ ഏറ്റവും വലിയ സ്വപ്‌ന മറ്റൊന്ന്; സംവിധായികയാകാന്‍ കൊതിക്കുന്ന ജുവലിന്റെ ജീവിത കഥ

ആങ്കറിംഗ് രംഗത്ത് നിരവധി വര്‍ഷങ്ങളായി തന്റെ കഴിവും ചാരുതയും കൊണ്ട് പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ വ്യക്തിയാണ് ജുവല്‍ മേരി. ടെലിവിഷന്‍ ഷോകളിലും സ്റ്റേജ് പരിപാടികളിലും അവരുടെ ആത്മവിശ്വാ...